തൃശൂര്‍: കൈപ്പറമ്പ് പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പടയൊരുക്കം കടുക്കുകയാണ്. തൃശൂര്‍ ജില്ല മൊത്തം കടുത്ത മത്സരത്തിനായി ഒരുങ്ങുമ്പോള്‍ കൈപ്പറമ്പ് മാത്രം അതില്‍ നിന്നെങ്ങനെയാണ് വിട്ട് നില്‍ക്കുക. കൃഷിയും കച്ചവടവും വ്യവസായ സ്ഥാപനങ്ങളും നിറഞ്ഞ പഞ്ചായത്താണ് കൈപ്പറമ്പ്. ഇത്തവണ ആര് ഇവിടെ ജയിക്കുമെന്ന കാര്യത്തില്‍ അതുകൊണ്ട് തന്നെ ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. നിലവില്‍ സിപിഎമ്മാണ് പഞ്ചായത്ത് ഭരിക്കുന്നത്. അതുകൊണ്ട് അവര്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3qaGZw8
via IFTTT