പാലക്കാട്: വടക്കാഞ്ചേരി നഗരസഭ നിലവില്‍ വന്നിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയായി. ആകെയുള്ള 41 ഡിവിഷനുകളില്‍ 25 സീറ്റുകള്‍ നേടിയാണ് ഇടതുപക്ഷം പ്രഥമ ഭരണം പിടിച്ചെടുത്തത്. യുഡിഎഫിന് 15 സീറ്റുകളും ബിജെപിക്ക് ഒരു സീറ്റുമാണ് ഇവിടെ ലഭിച്ചത്. വടക്കാഞ്ചേരി നഗരസഭ അഞ്ചാം വയസില്‍ എത്തി നില്‍ക്കുമ്പോള്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനായി എന്നാണ് ഇടതുപക്ഷത്തിന്റെ അവകാശവാദം. കുടിവെള്ള ക്ഷാമം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2V3hUF8
via IFTTT