വാളയാര്‍: തിരഞ്ഞെടുപ്പ് ആവുമ്പോള്‍ എതിരാളികളെ പേടിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ പുതുശ്ശേരി പഞ്ചായത്തില്‍ ഇത് നേരെ തിരിച്ചാണ്. പുതുശ്ശേരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആനപ്പേടിയാണ് ഉള്ളത്. കാട്ടാന ശല്യം രൂക്ഷമായ മേഖലയില്‍ പ്രചാരണത്തിന് ഇറങ്ങാനാവാതെ അണികളും സ്ഥാനാര്‍ത്ഥികളും നട്ടം തിരിയുകയാണ്. ഈ മേഖലയില്‍ പകലിറങ്ങിയാണ് മുന്നണികള്‍ വോട്ട് തേടുന്നത്. പുതുശ്ശേരി പഞ്ചായത്തിലെ പകുതിയിലേറെ വാര്‍ഡും മലയോരങ്ങളും വനമേഖലയോടും ചേര്‍ന്നുമുള്ളതാണ്. {image-elephant-1561873879-1606423096.jpg

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/36jqwh9
via IFTTT