പാലക്കാട്; കൊവിഡിന്റെ പശ്ചാത്തലത്തിൽ വലിയ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് നിയന്ത്രണം വന്നതോടെ പ്രചരണത്തിനായി വ്യത്യസ്ത രീതികൾ പരീക്ഷിക്കുകയാണ് സ്ഥാനാർത്ഥികൾ. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് കൊണ്ട് മാത്രമേ സ്ഥാനാർത്ഥികൾ പ്രചരണം നടത്താവൂയെ്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഇതും ആയുധമാക്കുകയാണ് സ്ഥാനാർത്ഥികൾ. ഉപയോഗിക്കുന്ന മാസ്കിലും സാനിറ്റൈസറിലുമെല്ലാം സ്ഥാനാർത്ഥിയും ചിഹ്നവും ചേർത്തൊട്ടിച്ചാണ് പ്രചരണം കൊഴുക്കുന്നത്. ഇത്തരത്തിലുള്ള

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3kR68YI
via IFTTT