പാലക്കാട്: വെണ്ണക്കര കനാല്‍ വരമ്പിലെ ജനങ്ങളുടെ ദുരിതത്തിന് പരിഹാരമെന്നത് ചോദ്യച്ഛിന്നമാകുന്നു. കനാലിലെ വെള്ളം തുറന്നുവിട്ടാല്‍ വെള്ളമെത്തുന്നത് ജനങ്ങള്‍ നടക്കുന്ന വഴിയിലേക്കാണ്.പരാതി പറഞ്ഞ് ജനങ്ങള്‍ മടുത്തു. എന്നാല്‍ ഇത്തവണ തന്നെ വിജയിപ്പിച്ചാല്‍ ഇതിന് പരിഹാരമുണ്ടാക്കുമെന്നാണ് തിരുനെല്ലാ ഈസ്റ്റ് വാര്‍ഡില്‍ മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ഥി ആര്‍. അജയ് പറയുന്നു. വാര്‍ഡില്‍ തന്നാല്‍ കഴിയുന്ന വികസനമെത്തിക്കുമെന്നും അജയ് പറയുന്നു.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3lZHjew
via IFTTT

0 Comments