തൃശൂര്‍: കൊടകര പഞ്ചായത്തിലെ 13ാം വാര്‍ഡായ മരുത്തോമ്പിള്ളിയില്‍ നിന്ന് ഇത്തവണ തിരഞ്ഞെടുക്കുന്നത് ആരായാലും അയാള്‍ പഞ്ചായത്തിലെത്തുക സൈക്കിളിലായിരിക്കും. ഇവിടെ ജനവിധി തേടുന്ന മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ സവാരിക്കാരാണ്. പതിറ്റാണ്ടുകളായമി സൈക്കിളിനെ കൂടെ കൂട്ടിയവരാണ് മൂന്ന് പേരും. സിപിഎമ്മിലെ കെജി രജീഷാണ് മരുത്തോമ്പിള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. 49കാരനായ രജീസ് പേരാമ്പ്ര അപ്പോളോ ടയേഴ്‌സിലെ ജീവനക്കാരനാണ്. കഴിഞ്ഞ 35
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2VaE34t
via IFTTT

0 Comments