തൃശൂർ: മുഖ്യമന്ത്രി മോഡൽ സ്കൂൾ ആയി പ്രഖ്യാപിച്ച തൃശൂർ ചെമ്പൂച്ചിറയിലെ സ്കൂൾ കെട്ടിടം സന്ദർശിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയിലൂടെ നടത്തുന്ന അഴിമതിയുടെ പുതിയ മോഡലാണ് ഈ സ്കൂൾ എന്ന് നിസ്സംശയം പറയാം. ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന കെട്ടിടത്തിൽ കുട്ടികളുടെ സുരക്ഷിതത്വത്തിനു യാതൊരു ഉറപ്പും നൽകാൻ സാധിക്കില്ല എന്നത് വ്യക്തമാണ് എന്ന് ചെന്നിത്തല പറഞ്ഞു. കൊച്ചിയിൽ ക്യാൻസർ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/36grw5R
via IFTTT

0 Comments