പാലക്കാട്: രാജ്യത്തിന്റെ മതേതരത്വം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തണമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. പാലക്കാട് കൽമണ്ഡപത്ത് സംഘടിപ്പിച്ച യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ ജനം വിധിയെഴുതുമെന്നും പാലക്കാട് നഗരസഭയിൽ ഉൾപ്പെടെ യുഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠൻ എംപി എംഎൽഎ ഷാഫി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2KRYhOr
via IFTTT