തൃശൂര്‍: കൊവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ നിലച്ച പ്രിന്റിംഗ് മെഷിനുകള്‍ പതുക്കെ ചലിച്ചു തുടങ്ങി. തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികളും വര്‍ണ പോസ്റ്ററുകളും ക്ഷണക്കത്തുകളും ഒക്കെയായി സജീവമാകുകയാണ്. പ്രിന്റിംഗ് മേഖല. സ്ഥാനാര്‍ത്ഥികളുടെ ചിരിക്കുന്ന പടം തന്നെ വയ്ക്കണം പിന്നെ ചിഹ്നവും വോട്ടഭ്യര്‍ത്ഥനയും ചേര്‍ക്കണം. അടിയില്‍ വിലയേറിയ വോട്ട് നല്‍കാന്‍ അഭ്യര്‍ത്ഥിക്കണം. എല്ലാം ചേര്‍ത്ത് മനോഹരമാക്കി വേണം പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യാന്‍.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2UI3YQJ
via IFTTT