പാലക്കാട്; 9 പവൻ സ്വർണവും 30,000 രൂപയും കവർന്ന സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കോഴിക്കോട് വിഷ്ണു(രാഹുൽ രാജ് 22), അലനല്ലൂർ കൃഷ്ണപ്രശാന്ത്(പ്രിൻസ് 24),അലനല്ലൂർ അത്താണിപ്പടി ഖാലിദ്(28) എന്നിവരാണ് അറസ്റ്റിലായത്. സ്കൂൾ പടിചെറമ്പാടത്ത് അലിയുടെ വീട്ടിൽ നിന്നായിരുന്നു സ്വർണവും പണവും മോഷ്ടിച്ചത്. അറസ്റ്റിലായ മൂന്ന് പേരും മറ്റ് കേസുകളിൽ നേരത്തേ പ്രതികളായിരുന്നവരാണ്. വിഷ്ണുവിനെയും കൃഷ്ണ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/36Ygxx5
via IFTTT