പാലക്കാട്; കൊപ്പം ഗ്രാമപഞ്ചായത്തിൽ വിവിധ വാർഡുകളിലായി തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കുറി മാറ്റുരയ്ക്കുന്നത് 5 അധ്യാപകർ.ഇതിൽ മൂന്ന് പേർ എൽഡിഎഫ് സ്ഥാനാർത്ഥികളും രണ്ട് പേർ യുഡിഎഫ് സ്ഥാനാർത്ഥികളുമാണ്. മൂന്ന് പേർ വിരമിച്ച അധ്യപാകരാണ്. പഞ്ചായത്തിലെ അഞ്ചാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെസി ഗോപാലകൃഷ്ണൻ കൊടുമുണ്ട ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ നിന്നും പ്രിൻസിപ്പലായി വിരമിച്ചയാളാണ്.കഴിഞ്ഞ ഭരണസമിതിയിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/363fAUQ
via IFTTT