പാലക്കാട് ; നഗരസഭ 49ാം വാർഡിൽ ഇക്കുറിയും ഭരണ തുടർച്ച ലക്ഷ്യം വെച്ച് ബിജെപി. സജിത സുബ്രഹ്യമണ്യനാണ് ഇവിടെ പാർട്ടി സ്ഥാനാർത്ഥി. വാർഡ് രൂപീകരിച്ചത് മുതൽ ഇവിടെ ബിജെപിയാണ് വിജയിക്കുന്നത്. ഇത്തവണയും മണ്ഡലം പിടിക്കുമെന്ന് ആവർത്തിക്കുകയാണ് ബിജെപി. ഭൂരിപക്ഷം കൂട്ടുകമാത്രമാണ് തങ്ങൾക്കുള്ള ഏക ജോലി എന്ന് ബിജെപി നേതാക്കൾ പറഞ്ഞു. വാർഡിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അഡ്വ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3nGjuZQ
via IFTTT

0 Comments