ഇത്തവണ ആവശ്യപ്പെട്ടത് 40 ശതമാനം സീറ്റ്, യുവാക്കളെ പരിഗണിച്ചില്ല; തുറന്നടിച്ച് ഷാഫി പറമ്പിൽ

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ തവണത്തേക്കാളും വ്യത്യസ്തമായി യുവാക്കളെയും വിദ്യാര്‍ത്ഥികളെയും രംഗത്തിറക്കിയാണ് എല്‍ ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നും യുവജന സംഘടനകളില്‍ നിന്നും ഉയര്‍ന്നു വന്ന നേതാക്കളെ എല്‍ ഡി എഫ് കാര്യമായി പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസിന് തദ്ദേശ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3lJ4MAC
via IFTTT

Post a Comment

0 Comments