തൃശൂര്‍: പൊലീസ് ആക്ട് 118 ( എ) ഭേദഗതിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് രാഷ്ട്രീയ സാംസ്‌കാരിക ലോകത്ത് നിന്ന് ഉയരുന്നത്. സോഷ്യല്‍ മീഡിയയിലും ഇതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ആക്ടിലെ ചില മാറ്റങ്ങള്‍ വരുത്തുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനിടെ പൊലീസ് ആക്ട് 118 ( എ) ഭേദഗതി പ്രകാരം സംസ്ഥാനത്ത്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3994jnK
via IFTTT

0 Comments