പാലക്കാട്; പിക്കപ്പ് വാൻ മോഷണം പോയെന്ന് വ്യാജ പരാതി നൽകി കള്ളകഥ മെനഞ്ഞ വാഹന ഉടമയെ അറസ്റ്റ് ചെയ്ത് പോലീസ്. കാവശ്ശേരി പാലത്തൊടിയില്‍ മനോഹരനെയാണ് (30)നെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. കടമായി വാങ്ങിയ വാഹനത്തിന്റെ ബാക്കി പണം നൽകാതിരിക്കാനായിരുന്നു മനോഹരന്റെ നാടകം. സംഭവം ഇങ്ങനെ പാലത്തൊടിയിലെ ഡ്രൈവര്‍ സുഭാഷിന്റെ വീട്ടില്‍ നിന്ന് വാഹനം കളവ് പോയെന്നായിരുന്നു ശനിയാഴ്ച

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3oanQcS
via IFTTT