പാലക്കാട്; വാളയാർ പെൺകുട്ടികൾക്ക് മരണശേഷമെങ്കിലും നീതി ലഭിക്കണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. നീതി തേടി വീടിന് മുൻപിൽ സത്യാഗ്രഹം ഇരിക്കുന്ന പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായായിരുന്നു എംഎൽഎ,. രാഷ്ട്രീയ കൊലക്കെസിലെ പ്രതികളെ രക്ഷിക്കാൻ സുപ്രീം കോടതിയിൽ നിന്ന് കോടികൾ ചിലവഴിച്ച് വക്കീലിനെ കൊണ്ട് വന്നവർ വാളയാർ കേസ് നടത്താൻ ഒരു സ്‌പെഷ്യൽ പ്രോസിക്യൂട്ടറെയും കൊണ്ട് വന്നില്ല

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3jy4FWP
via IFTTT