പാലക്കാട്: വാളയാര്‍ കേസില്‍ പെണ്‍ക്കുട്ടികളുടെ അമ്മ വീട്ടുമുറ്റത്ത് നടക്കുന്ന സത്യാഗ്രഹ സമരം ംഎന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് മന്ത്രി എകെ ബാലന് പറഞ്ഞു. വാളയാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മിഷന് റിപ്പോര്ട്ടിന്മേലുള്ള സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ ഈ സമരം എന്തിനാണെന്ന് മനസിലാവുന്നില്ല. കുടുംബത്തെ ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുകയാണോ എന്ന് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ പ്രശ്നം ഇപ്പോഴുള്ളത് കോടതിക്ക്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/37OaQUr
via IFTTT

0 Comments