പാലക്കാട്; ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പൊമ്പ്ര ക്ഷീര വികസന സഹകരണ സംഘം, മീനാക്ഷിപുരത്ത് നവീകരിച്ച ചെക്ക്‌പോസ്റ്റ് പാല്‍ ഗുണ നിലവാര പരിശോധന കേന്ദ്രം, കിടാരി പാര്‍ക്കുകള്‍, ബള്‍ക്ക് മില്‍ക്ക് കൂളര്‍ എന്നിവ ക്ഷീരവികസന വകുപ്പ് മന്ത്രി.കെ.രാജു നാളെ ഉദ്ഘാടനം ചെയ്യും.   * പൊമ്പ്ര ക്ഷീര സഹകരണ സംഘം ഉദ്ഘാടനം രാവിലെ 10 ന്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3myJANR
via IFTTT