തൃശൂര്‍: സിനിമാ താരങ്ങള്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് കേരളത്തില്‍ അത്ര പരിചിതമല്ല. സുരേഷ് ഗോപിയും മുകേഷും ഇന്നസെന്റും അടക്കമുളള താരങ്ങളാണ് നിലവില്‍ രാഷ്ട്രീയത്തില്‍ സജീവമായിരിക്കുന്ന സിനിമാക്കാര്‍. മലയാള സിനിമയില്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയ നടനാണ് ദേവന്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുകയാണ് ദേവന്‍. തൃശൂരില്‍ നിന്നാണ് ദേവന്‍ മത്സരിക്കുക. വിശദാംശങ്ങള്‍ ഇങ്ങനെ..

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3jHP9I2
via IFTTT