തൃശൂര്‍: ജില്ലയിലെ ആദ്യ സിന്തറ്റിക് ട്രാക്ക് നിര്‍മാണത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന് അന്തിമ അനുമതി ലഭിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. 7 കോടി രൂപ ചെലവില്‍ കുന്നംകുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍മാണം പൂര്‍ത്തിയായ ഫുട്‌ബോള്‍ മൈതാനത്തിന് ചുറ്റുമാണ് 400 മീറ്റര്‍ നീളത്തില്‍ ട്രാക്ക് നിര്‍മിക്കുക. {image-cvsdxdcv-1603719009.jpg
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2TydRQr
via IFTTT

0 Comments