ഗുരുവായൂര്‍: പഞ്ചരത്‌നങ്ങളില്‍ മൂന്ന് പേര്‍ വിവാഹതിതരായി. ഒറ്റപ്രസവത്തില്‍ പിറന്ന പഞ്ചരത്‌നങ്ങളായ തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകടവില്‍ പ്രേംകുമാറിന്റെയും രമാദേവിയുടെയും മക്കളുടെ വിവാഹമാണ് ഗുരുവയൂരില്‍വച്ച് നടന്നത്. രാവിലെ 7.45നും 8.30നും മധ്യേ നടന്ന മൂഹൂര്‍ത്തത്തില്‍ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. സഹോദരന്‍ ഉത്രജന്‍ ചടങ്ങുകള്‍ നടത്തി. ഇവരില്‍ സഹോദരി ഉത്രജയുടെ വരന്‍ വിദേശത്തായതിനാല്‍ ഈ വിവാഹം പിന്നീടാണ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3dRrCD0
via IFTTT