അട്ടപാടി; അട്ടപാടി ഷോളയൂരിൽ ആദിവസി യുവതിക്ക് നേരെ നടന്ന ആക്രമം ആസൂത്രിതമല്ലെന്ന് പോലീസ്. കുട്ടികള് കത്തിയെറിഞ്ഞ് പരിശീലിക്കുമ്പോൾ ദിശതെറ്റിയാണ് അപകടം സംഭവിച്ചതെന്നാണ് പോലീസ് വിശദീകരണം. ശനിയാഴ്ചയാണ് ഷോളയൂര്‍ ബോഡിചാള ആദിവാസി ഊരിലെ രേഷ്മയ്ക്ക് കത്തിയേറിൽ പരുക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റിആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലും എത്തിച്ചു. ഞെട്ടിച്ച് പിജെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/342Kzzh
via IFTTT

0 Comments