പാലക്കാട്; ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ കുമരനെല്ലൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കവിയുടെ മൂത്ത മകൻ വാസുദേവൻ അക്കിത്തം ചിതയ്ക്ക് തീ പകർന്നു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥും സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് വേണ്ടി ഒറ്റപ്പാലം സബ് കളക്ടർ അർജുൻ പാണ്ഡ്യൻ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2STPoEM
via IFTTT

0 Comments