പാലക്കാട്; കോവിഡ് പ്രതിരോധം പാലിച്ചുകൊണ്ട് വിരസതയ്ക്ക് വിരാമമിട്ട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു. ആറു മാസത്തിലധികമുള്ള അടച്ചിടലിനുശേഷം പുത്തനുണര്‍വ്വുമായി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്‍തുറന്നപ്പോള്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയത് മലമ്പുഴ റോക്ക് ഗാര്‍ഡനിലാണ്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള കോവിഡ മാനദണ്ഡങ്ങള്‍ പാലിച്ച് സുരക്ഷ ഉറപ്പാക്കിയാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ച് വരുന്നത്. ചിത്രം- കേരളാ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2H1PSpO
via IFTTT

0 Comments