പാലക്കാട്; ട്രഷറിയിൽ പണം നിക്ഷേപിക്കുന്നത് സർക്കാരിനും നിക്ഷേപകനും ഒരുപോലെ ഗുണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. വടക്കഞ്ചേരി സബ്ട്രഷറി കെട്ടിടം ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രഷറികളിലെ നിക്ഷേപത്തിന് ബാങ്കുകളിലേതിനേക്കാൾ കൂടിയ നിരക്കിലുള്ള പലിശ നൽകാനാകും. ഇത് ട്രഷറി നിക്ഷേപം ലാഭകരമാക്കും. ബാങ്കുകൾക്ക് സമാനമായി കോർ ബാങ്കിംഗ് സമ്പ്രദായം ഉള്ളതിനാൽ ഏത് ട്രഷറിയിൽ നിന്നും ഇടപാടുകൾ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3e1Lx2e
via IFTTT

0 Comments