ഗുരുവായൂര്‍: ഗുരുവായൂരിലെ ബയോപാര്‍ക്ക് മാലിന്യ സംസ്‌കരണ സമുച്ഛയത്തിന്റെ ഉദ്ഘാടനം ധനകാര്യമന്ത്രി തോമസ് ഐസക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ക്ഷേത്ര നഗരിയായ ഗുരുവായൂരില്‍ ഏറെക്കാലമായി പ്രതിസന്ധി സൃഷ്ടിച്ച ഒന്നാണ് മാലിന്യസംസ്‌കരണം. ഇതിനെ മറികടക്കാന്‍ ശാസ്ത്രീയമായ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മാലിന്യ സംസ്‌കരണത്തിന്റെ പുതിയൊരു മാതൃക സൃഷ്ടിക്കാന്‍ ഗുരുവായൂര്‍ നഗരസഭയ്ക്ക് സാധിച്ചു. ജോസ് കെ മാണി വളളിനിക്കറിട്ട്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Tv3lcD
via IFTTT