തൃശൂര്‍: ജില്ലയിലെ 862 പേര്‍ക്ക് കൂടി ഞായറാഴ്ച (ഒക്ടോബര്‍ 18) കോവിഡ്-19 സ്ഥിരീകരിച്ചു. 1006 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9167 ആണ്. തൃശൂര്‍ സ്വദേശികളായ 168 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28013. രോഗബാധിതരായ 18570 പേരെയാണ് ആകെ നെഗറ്റീവായി ഡിസ്ചാര്‍ജ് ചെയ്തത്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3j7AeGM
via IFTTT

0 Comments