പാലക്കാട്; നിരവധി കോൺഗ്രസ്, ബിജെപി പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു. അട്ടപ്പാടിയിലെ കാരറ, മുണ്ടൂരിലെ മൂത്തേടം എന്നിവിടങ്ങളിൽനിന്ന് നാൽപ്പതിലധികം കുടംബങ്ങളിൽ നിന്നുള്ളവരാണ് പാർട്ടി വിട്ട് സിപിഎമ്മിൽ എത്തിയത്. കാരറയിൽ മുപ്പത്തലധികം കുടുംബങ്ങളിൽ നിന്നുള്ളവരും സിപിഎമ്മിലെത്തി. കോൺഗ്രസിന്റെ സജീവ പ്രവർത്തകരായ മന്നത്ത്പറമ്പിലെ ശ്രീനിവാസൻ, മണികണ്ഠൻ, സുധാകരൻ, ബാബു എന്നിവർ ഉൾപ്പെടെയാണ് പാർട്ടിയിൽ ചേർന്നത്.കാരറയിൽ നടന്ന സ്വീകരണപരിപാടി സിപിഎം
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/344NwiP
via IFTTT

0 Comments