തൃശൂര്‍: ജില്ലയിലെ 533 പേര്‍ക്ക് കൂടി തിങ്കളാഴ്ച (ഒക്ടോബര്‍ 19) കോവിഡ്-19 സ്ഥിരീകരിച്ചു. 1261 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8432. തൃശൂര്‍ സ്വദേശികളായ 123 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28546. അസുഖബാധിതരായ 19831 പേരെയാണ് ആകെ നെഗറ്റീവായി ഡിസ്ചാര്‍ജ് ചെയ്തത്. {image-corona34-1591869545-1603124772.jpg

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3dK1cmz
via IFTTT