തൃശൂര്‍: ജില്ലയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. പഴയന്നൂരിലെ പട്ടിപ്പറമ്പില്‍ ഒറ്റപ്പാലം സ്വദേശി റഫീഖാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. ഫാസിലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ രണ്ടു പേരും പഴയ്‌നൂരില്‍ വാടകയ്ക്ക് താമസി്ചുവരികയായിരുന്നു. അതേസമയമയം മൂന്നാഴ്ചയ്ക്കിടെ ജില്ലയില്‍ നടക്കുന്ന ഒന്‍പതാമത്തെ കൊലപാതകമാണിത്. ഖുഷ്ബുവിന് ബിജെപിയുടെ 3 വന്‍ വാഗ്ദാനങ്ങള്‍; കോണ്‍ഗ്രസ് വിടാനുള്ള കാരണം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3nKxcvp
via IFTTT