തൃശ്ശൂര്‍: ജില്ലയില്‍ കോവിഡ് രോഗ വ്യാപനത്തോത് ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാഭരണകൂടം കണ്ടെയ്ന്‍മെന്റ് സോണുകള്‍ അതിശക്തമാക്കുന്നു. ഏതെങ്കിലും പഞ്ചായത്തിലോ നഗരസഭയിലോ ഒരു ദിവസം 30 കോവിഡ് കേസുകളില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആ പഞ്ചായത്ത്/ നഗരസഭ പൂര്‍ണമായും അടയ്ക്കും. കുട്ടികളുടെയോ പ്രായമായവരുടെയോ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായാല്‍ ആ പ്രദേശവും പ്രത്യേക നിരീക്ഷണത്തിലാകും. ഇതനുസരിച്ച് തൃശൂര്‍ കോര്‍പ്പറേഷന്‍,

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2J5G2UI
via IFTTT