പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 44കാരിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി സ്വദേശിനിയെയാണ് തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ ഗോപാലപുരത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയും ഡ്രൈവറുമായ യുവിവിനൊപ്പം ഇവര്‍ തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ താമസിച്ച് വരികയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ നാടുവിട്ടത്. വിശദാംശങ്ങളിലേക്ക്... 'കാറിൽ അബ്ദുള്ളക്കുട്ടിയാണെന്ന് അറിഞ്ഞില്ല,
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/34W9jZa
via IFTTT

0 Comments