തൃശൂര്‍: വരന്താപ്പള്ളിയില്‍ മുക്കാല്‍ കിലോ വ്യാജ സ്വര്‍ണം പണയപ്പെടുത്തി 19 ലക്ഷം രൂപ തട്ടിയെടുത്ത മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിനീഷ് കുമാര്‍, ദിനേശ്, പ്രതീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രണ്ട് പേര്‍ കൂടെ അറസ്റ്റിലാവാനുണ്ട്. ഇതില്‍ പാലയ്ക്കല്‍ സ്വദേശിയായ അച്ഛായന്‍ എന്ന് വിളിക്കുന്ന ആളാണ് സ്വര്‍ണം നിര്‍മ്മിക്കാനുള്ള പണം നല്‍കിയത്. വരന്തപ്പിള്ളി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2G2Su6u
via IFTTT

0 Comments