തൃശൂര്‍ : ജില്ലയിലെ 1010 പേര്‍ക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബര്‍ 13) കോവിഡ്-19 സ്ഥിരീകരിച്ചു. 650 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9269 ആണ്. തൃശൂര്‍ സ്വദേശികളായ 143 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23785 ആണ്. അസുഖബാധിതരായ 14341 പേരെയാണ് ആകെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3j9Zb4c
via IFTTT

0 Comments