തൃശൂര്‍: ജില്ലയിലെ 697 പേര്‍ക്ക് കൂടി തിങ്കളാഴ്ച (ഒക്ടോബര്‍ 12) കോവിഡ്-19 സ്ഥിരീകരിച്ചു. 1090 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8908 ആണ്. തൃശൂര്‍ സ്വദേശികളായ 145 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22775 ആണ്. അസുഖബാധിതരായ 13691 പേരെയാണ് ആകെ രോഗമുക്തരായി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2SQ2sLw
via IFTTT

0 Comments