പാലക്കാട്; പണം ഇരട്ടിയാക്കി നൽകാമെന്ന പേരിൽ കോടികൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുടിഎസ് കമ്പനി എംഡിയേയും സുഹൃത്തിനേയും തമിഴ്നാട് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. മാനേജിങ് ഡയറക്ടർ ഗൗതം രമേഷ്, സുഹൃത്ത് പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്. ആളുകളിൽ നിന്ന് 3500 കോടിയോളം രൂപയെങ്കിലും തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് കണക്കാക്കപ്പെടുന്നത്. കോയമ്പത്തൂർ ആസ്ഥാനമായാണ് യൂണിവേഴ്സൽ ട്രേഡിങ്ങ് സൊലൂഷൻസ് പ്രവർത്തിക്കുന്നത്. സേലത്ത് നിന്നാണ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2FRRWji
via IFTTT

0 Comments