തൃശൂര്‍; മരണത്തിന്റെ വക്കോളമെത്തിച്ച കോവിഡ് രോഗത്തെ തുരത്തിയോടിച്ച മെഡിക്കൽ കോളേജിലേക്ക് ഒരിക്കൽകൂടി മിരാസയെത്തി. അധികൃതർക്കുള്ള നന്ദിപറച്ചിൽ മാത്രമായിരുന്നില്ല ലക്ഷ്യം. രോഗികളുടെ കട്ടിലുകൾ മറക്കുന്നതിനുള്ള 12 സ്ക്രീനുകളും ഒപ്പം പ്രാണ പദ്ധതിയുടെ ഒരു യൂണിറ്റിലേക്ക് വേണ്ട 12000 രൂപ സഹായവും കൂടെ കൂട്ടിയാണ് ഒന്നര മാസം മുൻപ് കോവിഡ് മുക്തി നേടിയ ഇരിങ്ങാലക്കുട കേരള ഫീഡ്സ് ജീവനക്കാരനായ മിരാസ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2HDnNpb
via IFTTT

0 Comments