പാലക്കാട്; ഭാര്യ ഉപേക്ഷിച്ച് പോയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. പേരൂരിന് സമീപം ചെനന്നൂരിൽ ആണ് ഗോവിന്ദ് രാജ് (28) ആത്മഹത്യ ചെയ്തത്. ആഗസ്റ്റ് 4 നായിരുന്നു ഗോവിന്ദ് രാജ് വിവാഹം കഴിച്ചത്. മഞ്ജുള (20) എന്ന യുവതിയെയായിരുന്നു ഗോവിന്ദ് രാജ് വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. പെൺവീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് കൊണ്ടായിരുന്നു

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3mbMbOm
via IFTTT