തൃശ്ശൂർ; കാമുകിയെ ഇറക്കി കൊണ്ടുവന്ന് താലി കെട്ടാൻ വഴിയാത്രക്കാരന്റെ സ്വർണമാല പിടിച്ചുപറിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ. പാറക്കോവിൽ പുഴമ്പള്ളത്ത് ആഷിഖ് (24), പടിഞ്ഞാട്ടുമുറി പകരാവൂർ ധനീഷ് (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ബൈക്കിലെത്തിയാണ് കാൽനടയാത്രക്കാരന്റെ മൂന്നര പവന്റെ മാല കവർന്നത്. പാലക്കാട് സ്വദേശിയായ യുവതിയുമായി പ്രണയത്തിലായിരുന്നു ആഷിഖ്. വിവാഹം കഴിക്കുന്നതിനായി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3l2fIZr
via IFTTT