മലപ്പുറം; സംസ്ഥാന സര്‍ക്കാറിന്റെ 12 ഇന പരിപാടിയുടെ ഭാഗമായി യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ 'ടേക്ക് - എ ബ്രേക്ക്' പദ്ധതിയുമായി പെരിന്തല്‍മണ്ണ നഗരസഭ. വഴിയിടം എന്ന പേരില്‍ ആരംഭിച്ച 'ടേക്ക് എ ബ്രേക്ക്' വിശ്രമകേന്ദ്രത്തിന്റെ പ്രഖ്യാപനം നഗരസഭ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം നിര്‍വഹിച്ചു. ഹരിത കേരള മിഷന്റെയും ശുചിത്വമിഷന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ടേക്ക് എ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3kOZqCY
via IFTTT