തൃശൂര്‍: കഴിഞ്ഞ ദിവസം നറുക്കെടുത്ത ഓണം ബംപറിന്റെ രണ്ടാം സമ്മനമായ ഒരു കോടി രൂപ കൊടകര ആനത്തടത്തെ ആറ് വീട്ടമ്മമാര്‍ക്ക്. അയല്സാവികളായ ഇവര്‍ 100 രൂപ വീതമെടുത്ത് വാങ്ങിയ രണ്ട് ടിക്കറ്റില്‍ ഒന്നിനാണ് സമ്മാനം. ടിഡി 764733 എന്നീ നമ്പറിനാണ് ഒരു കോടി രൂപ അടിച്ചിരിക്കുന്നത്. തൈവളപ്പില്‍ ദുര്‍ഗ, നമ്പുകുളങ്ങര ഓമന, ചിറ്റാട്ടുകരക്കാരന്‍ ട്രീസ, കണ്ണേങ്കാട്ടുപറമ്പില് അനിത,
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3hRDDbS
via IFTTT

0 Comments