മാള: വിവാഹത്തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ കൈക്കലാക്കുന്ന തിരുവല്ല സ്വദേശിയായ തട്ടിപ്പ് വീരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കണ്ടത്തില്‍ ബിനുവിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയതത്.രണ്ട് മാസം മുമ്പ് വെണ്ണൂര്‍ സ്വദേശിയെ വിവാഹം കഴിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയെ ഇയാള്‍ രണ്ടാം വിവാഹം കഴിക്കുകയായിരുന്നു. ഇയാള്‍ നേരത്തെ വിവാഹം കഴിച്ചതാണെന്ന് പൊലീസ് അന്വേഷണത്തിലൂടെ കണ്ടെത്തി. ഇന്‍സ്പെക്ടര്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/35U79vw
via IFTTT

0 Comments