പാലക്കാട്; ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ജില്ലയിലെ രണ്ടാമത്തെ ഭവനസമുച്ചയം കൊടുമ്പ് പഞ്ചായത്തില്‍ നിര്‍മാണം ആരംഭിക്കുന്നു. കൊടുമ്പില്‍ കണ്ടെത്തിയ 61 സെന്റ് സ്ഥലത്ത് 511 ലക്ഷം ചിലവില്‍ 36 വീടുകളടങ്ങിയ ഭവനസമുച്ചയമാണ് നിര്‍മിക്കുന്നത്. മൂന്നാം ഘട്ടത്തിലെ ആദ്യപാര്‍പ്പിട സമുച്ചയം ചിറ്റൂര്‍-തത്തമംഗലം മുന്‍സിപ്പാലിറ്റിയിലെ വെള്ളപ്പനകോളനിയില്‍ കണ്ടെത്തിയ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈയിലാണ് ആരംഭിച്ചത്. 6.16 കോടിയുടെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3csuzZS
via IFTTT