പാലക്കാട്; കായിക-യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 2.5 കോടി രൂപ ചെലവിൽ കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിൽ നിര്‍മിച്ച അത്യാധുനിക സ്റ്റേഡിയം ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വ്യവസായിക -കായിക- യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷനാവും. മന്ത്രി എ.കെ ബാലന്‍ മുഖ്യാതിഥിയാവും. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ സെവന്‍സ് സിന്തറ്റിക് ഫുട്‌ബോള്‍

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/335OV8l
via IFTTT