തൃശ്ശൂർ: കൊറോണ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന പോലീസ് ട്രെയിനി മരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഹരീഷ് (28) ആണ് മരിച്ചത്. രാമവർമപുരം എ ആർ ക്യാമ്പിലെ ഇന്റഗ്രേറ്റഡ് റിക്രട്ടിംഗ് ട്രെയിനിംഗ് സെന്ററിലെ ട്രെയിനിയാണ് മരിച്ച ഹരീഷ്. മലപ്പുറത്ത് 306 പേര്‍ക്ക് കൊറോണ രോഗം ഭേദമായി; ഇന്ന് 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3kz8lbv
via IFTTT