പാലക്കാട്: ചിറ്റൂര്‍ തത്തമംഗലം നഗരസഭയ്ക്ക് ശുചിത്വ പദവി ലഭിച്ചു. ജൈവ-അജൈവ മാലിന്യ സംസ്‌കരണത്തിന് സുരക്ഷിതവും ശാസ്ത്രീയവുമായ സംസ്‌ക്കരണ സംവിധാനങ്ങള്‍ ഒരുക്കിയതിനും തദ്ദേശസ്ഥാപന പരിധിയിലെ ജനങ്ങളുടെ പാരിസ്ഥിതിക ആരോഗ്യ രക്ഷ ഉറപ്പു വരുത്തുകയും ചെയ്യുന്നതിന് സാധ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയതിനെയും തുടര്‍ന്നാണ് ചിറ്റൂര്‍ തത്തമംഗലം നഗരസഭയ്ക്ക് ശുചിത്വപദവി ലഭിച്ചത്. ശുചിത്വ പദവി പ്രഖ്യാപന പരിപാടിയുടെ ഉദ്ഘാടനം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3hdUnL3
via IFTTT