ഇരിങ്ങാലക്കുട: വേളൂക്കര കല്ലംകുന്നില്‍ അമ്മയും മകനും മരിച്ച സംഭവത്തില്‍ ദുരൂഹതയെറുന്നു. മരണം കാരണം എന്താണെന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. മരണപ്പെട്ട അമ്മയുടെയും മകന്റെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി. മകന്‍ വിജയകൃഷ്ണയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം സംസ്‌കരിച്ചു. സമയം വൈകിയതിനെ തുടര്‍ന്ന് അമ്മ രാജിയുടെ സംസ്‌കാരം നടന്നില്ല. അതേസമയം മരിച്ച
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3b8nZY7
via IFTTT

0 Comments