ഇരിങ്ങാലക്കുട: വേളൂക്കര കല്ലകുന്നില്‍ അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാപ്പടി സ്വദേശി രാജി (57) വയസ്, ഇളയ മകന്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യന്ന വിജയ് കൃഷ്ണ (26) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലും മകനെ വീടിന് സമീപത്തുള്ള കിണറ്റിലും മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. അഴുകിയ മൃതദേഹങ്ങളുടെ കൈ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2D9Yk4z
via IFTTT

0 Comments