തൃശൂരിലെ ജ്വല്ലറി മോഷണത്തിൽ ട്വിസ്റ്റ്; സ്വർണം നഷ്ടപ്പെട്ടിട്ടില്ല, ഇൻഷൂറൻസ് തുക തട്ടാനെന്ന് സംശയം?

തൃശൂര്‍: കയ്പമംഗലത്തെ മൂന്ന് പീടികയിലെ ജ്വല്ലറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന മൂന്നരക്കിലോ സ്വര്‍ണം മോഷ്ടാക്കള്‍ കവര്‍ന്നെന്ന റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. മൂന്ന് പീടിക തെക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് ഹാര്‍ട്ട് എന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജ്വല്ലറിയില്‍ മൂന്നരക്കിലോ സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ കവര്‍ച്ചയില്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വിശദാംശങ്ങളിലേക്ക്...

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3aUNA6G
via IFTTT

Post a Comment

0 Comments