തൃശൂർ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഈ വർഷത്തെ ഓണ വിപണിയിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ തൃശൂർ ജില്ലാതല യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഏ സി മൊയ്തീൻ അധ്യക്ഷത വഹിച്ച യോഗത്തിലാണ് തീരുമാനം. കടകളിലെ കച്ചവടം, ഓണാഘോഷ പരിപാടികൾ, പൂക്കള മത്സരങ്ങൾ എന്നിവ പാടില്ല. കടകളിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും 10 വയസ്സിന്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/34mVrZm
via IFTTT

0 Comments